പയ്യോളി: ചിങ്ങപുരം താഴെ കണ്ടി ഖദീജ (66) നിര്യാതയായി. ഭർത്താവ്: കാവുക്കുനി മൂസ. മക്കൾ: സമീറ, സീനത്ത്. മരുമക്കൾ: നൗഫൽ, സമീർ. സഹോദരങ്ങൾ: പരേതനായ ഒ.വി. അബ്ദുല്ല, അബൂബക്കർ, മൊയ്ദീൻ, അബ്ദുൽ കരീം, സുലൈഖ, നഫീസ.