ചിറ്റാരിപ്പിലാക്കൽ: പരേതനായ പറമ്പിൽ കുറുമ്പ്രമ്മൽ അബ്ദുല്ലയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ ജി.വി.എച്ച്.എസ്.എസ് കുറ്റിച്ചിറ), അബ്ദുറഹിമാൻ ലത്തീഫി (സദർ മുഅല്ലിം, മസ്ജിദുൽ ഹിദായ ചിറ്റാരിപ്പിലാക്കൽ), ആയിഷ, മറിയുമ്മ, ഫാത്തിമ, സൽമ, സുലൈഖ, ഖദീജ, ഉമൈറ. മരുമക്കൾ: അബ്ദുൽ ഹമീദ്, മൊയ്തീൻ മുസ്ലിയാർ, മുഹമ്മദ് കോയ, അബ്ദുസ്സലാം, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, സൈനബ, സുലൈഖ, റുഖിയ്യ, പരേതനായ അബൂബക്കർ മൗലവി.