കൊയിലാണ്ടി: പെരുവട്ടൂർ ഷാജി നിവാസിൽ തെക്കേട്ടിൽ കോരപ്പൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മോളി, ഷീബ, ഷാജി, ഷിജി. മരുമക്കൾ: ഭാസ്കരൻ, രവീന്ദ്രൻ, സജിത്ത്, രാഖി. സഹോദരങ്ങൾ: ബാലൻ, പരേതരായ കേളപ്പൻ, കല്യാണി, ചിരുതക്കുട്ടി. സഞ്ചയനം ചൊവ്വാഴ്ച.