കുറ്റ്യാടി: കോതോട് പെരുകപ്പാറ സുരേഷ് (49) നിര്യാതനായി. ഭാര്യ: പരേതയായ നളിനി (അജിത). മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: ജിത്ത്, സോളമൻ. സഹോദരങ്ങൾ: ശോഭ, ചന്ദ്രി