മടവുർ:അരാമ്പ്രം പുള്ളിക്കോത്ത് കോട്ടൻ്റുമ്മാരത്ത് പാത്തുമ്മെയ് (87) നിര്യാതയായി. ഭർത്താവ്:പരേതനായ വട്ടക്കണ്ടത്തിൽ ഹമീദ്. മക്കൾ: ഹുസ്സയിൻ ( ഫാമിലി സ്റ്റോർ പുള്ളിക്കോത്ത്), അഹമ്മദ് (പ്രധാനാധ്യാപകൻ വെണ്ണക്കാട് എ.യു.പി സ്കൂൾ), ഡോ.കെ. അസീസ് (പ്രിൻസിപ്പൽ പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി), ആയിഷ, ആമിന, ഷരീഫ, പരേതയായ ഖദീജ. മരുമക്കൾ: അബു, ഇസ്മായിൽ, ബുഷ്റ, ജമീല, ഷരീഫ. പരേതരായ കാദർ, ഹുസ്സയിൻ. സഹോദരങ്ങൾ: മടവൂർ ഹംസ, ഇസ്മായിൽ, ഖദീജ.