പെരുമ്പടപ്പ്: കോടത്തൂർ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന അബൂബക്കർ പരുവാണത്ത് (67) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: ഫായിസ് (പി.ഡബ്ല്യു.ഡി, ചാലക്കുടി), ഫാരിസ് കല്ലാട്ടേൽ (സെകട്ടറി, കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി)
ഫാസിൽ (ടെൽക്, അങ്കമാലി), ഫാത്തിമ ഷബീക്ക് (ജർമനി). മരുമക്കൾ: സഫ്ന, ഹാജറ (വെളിയംകോട് സൗത്ത് സ്കൂൾ), സജ്ന, ഷബീക്ക് (ജർമനി). ഖബറടക്കം ഇന്ന് ഉച്ച 12 മണിക്ക് മുമ്പ് കോടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.