കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ ബുസ്താനിൽ സി.എം ഇസ്മായിൽ (67)നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: റഷ്മിൽ, ജെസ്മിൽ, ബുസൈന (മൂവരും ഖത്തർ). ജമാതാക്കൾ: ഷകീഖ് (ഖത്തർ), നിലൂഫർ മിൻഹ. സഹോദരങ്ങൾ: അഹമ്മദ് ഹാശിം, ഹാരിസ്, റഷീദ്, സാദിഖ്, ലത്തീഫ്, അസ്മ, സാഹിറ, കുൽസൂം.