ആറ്റിങ്ങൽ: ചെമ്പകമംഗലം പ്ലാവിളവീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ ബി. മുരുകൻ (57) നിര്യാതനായി. ഭാര്യ: പരേതയായ ശശികല. മക്കൾ: മിഥില, മിഥിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.