പാറശ്ശാല: പളുകല്‍ മുട്ടത്തറയ്ക്കല് വീട്ടില്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ ശാന്തകുമാരി (72) നിര്യാതയായി. മക്കള്‍: രജിത, രാജേഷ്. മരുമക്കള്‍: വി.എസ്. സുനില്‍, വി.വി. സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.