മലയിൻകീഴ്: മച്ചേൽ മണ്ണാന്തറ കുന്നുംപുറം പൗർണമിയിൽ സോമൻ നായർ (86) നിര്യാതനായി. ഭാര്യ: ബി. രാജമ്മ (തങ്കി). മക്കൾ: സുധകുമാരി, ഗീത, സിന്ധു. മരുമക്കൾ: രാജേന്ദ്രൻ നായർ, കൃഷ്ണൻനായർ, കുട്ടപ്പൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.