ആറ്റിങ്ങൽ: ആലംകോട് ഗവ. എൽ.പി.എസിന് സമീപം ആലുമൂട്ടിൽ നദീറ മൻസിൽ പരേതനായ അബ്ദുൽ ഖാദർ ആശാെൻറ ഭാര്യ സുലൈഖ ബീവി (90) നിര്യാതയായി. മക്കൾ: ഷംസുന്നിസ, നാസിമുദ്ദീൻ, സഫറുല്ല, കമാലുദ്ദീൻ, അഷറഫ്, നാസർ, നദീറ, നജീബ്. മരുമക്കൾ: പരേതനായ നുജുമുദ്ദീൻ, ഫസിയ, സുൽഫത്ത്, നസീറ, ഷാജിമ, ജമീല, പരേതനായ റിഹാസുദ്ദീൻ, ലൈല.