നാലാഞ്ചിറ: മെയിൻ ഗേറ്റിനുസമീപം മുണ്ടക്കൽ എം.പി.ആർ.എ കെ 124ൽ എസ്. ഏലിയാസ് (73) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: റീന ബിജു, ലീന ദീപൻ, സീന ഏലിയാസ്. മരുമക്കൾ: പരേതനായ ബിജു, ദീപൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പട്ടം ചർച്ച് ഓഫ് ഗോഡിന്റെ പരുത്തിപ്പാറ സെമിത്തേരിയിൽ.