വെമ്പായം: തേക്കട ഓവിൻമുഖത്ത് അനിൽഭവനിൽ തങ്കപ്പന്റെ (കുട്ടപ്പനാശാരി) ഭാര്യ സുന്ദരം (58) നിര്യാതയായി. മക്കൾ: അനിൽ കുമാർ, സരിത. മരുമക്കൾ: ജദു, പ്രശാന്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.