വിഴിഞ്ഞം: ചപ്പാത്ത് പനവിളത്തട്ട് പുത്തൻവീട് എസ്.എൻ മൻസിലിൽ ഹൈദർ ഖാൻ (79) നിര്യാതനായി. ഭാര്യ: നബീസാ ബീവി. മക്കൾ: നസീർ (ആയുർവേദ കോളജ്), ഷമില, നവാസ്, നജീബ് (ഇരുവരും സൗദി). മരുമക്കൾ: നസീമ, നിവാസുദീൻ (സൗദി), ഷാഹിന, അൽഫിയ.