വർക്കല: അയിരൂർ കടയിൽ വീട്ടിൽ പരേതനായ ധർമരാജന്റെ ഭാര്യ രാജമണി (62) നിര്യാതയായി. മക്കൾ: ലെജി, ജിജിൻ.