മണക്കാട്: തോട്ടം കുട്ടിവിളാകത്ത് വീട്ടിൽ സൈനുലാബ്ദീൻ (83, റിട്ട. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ) നിര്യാതനായി. ഭാര്യ: സുഹർബാൻ. മക്കൾ: ഫാത്തിമ, സുമയ്യ. മരുമക്കൾ: സുൽഫി അബൂബക്കർ (കരമന), ഷുജാഹുദ്ദീൻ (അഞ്ചൽ). യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ സഹോദരീ ഭർത്താവാണ് പരേതനായ സൈനുലാബ്ദീൻ.