കഴക്കൂട്ടം: സി.എസ്.ഐ മിഷൻ ഹോസ്പിറ്റലിന് സമീപം ബെൻഹർ നിവാസിൽ എ. അബ്ദുൽ ഗഫൂർ (65 -റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. കഴക്കൂട്ടം മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: താജുന്നിസ (റിട്ട. സൂപ്രണ്ട് സോയിൽ കൺസർവേഷൻ). മക്കൾ: ബെൻഹർ അബ്ദുൽ ഗഫൂർ (കാഷ്യൂ കോർപറേഷൻ), ബേനസീർ (മെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: മിഥിലാജ് ഖാൻ, സുമയ്യ.