ഓച്ചിറ: പായിക്കുഴി പോച്ചയിൽ തറയിൽ രഘു (70-ബാലൻ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുജ, സുമ, സുനി. മരുമക്കൾ: രാജു, സജീവൻ, പരേതനായ ശരത്ത്.