ഓച്ചിറ: പ്രയാർ വടക്ക് ശങ്കരാലയത്തിൽ ജയകുമാർ (55) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ആതിര, ആനന്ദ് ജയൻ. മരുമകൻ: രൻജിത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.