വെള്ളിമൺ: താന്നിക്കമുക്ക് പുന്തലവിള ചോനംചിറയിൽ പരേതനായ ചന്ദ്രൻപിള്ള-വസന്തകുമാരി ദമ്പതികളുടെ മകൻ ഹരിചന്ദ്രൻപിള്ള (38) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: വൈഗ, വൈശാഖ്.