കൊട്ടിയം: പറക്കുളം സങ്കീർത്തനത്തിൽ റിട്ട. എ.എസ്.ഐ ഡി. മോഹനൻ (69) നിര്യാതനായി. ഭാര്യ: കെ. ഓമന. മക്കൾ: ജിനു, ജിജോ, ജിജി. മരുമക്കൾ: ലിബ, നീന, രമേഷ്. സഞ്ചയനം ഏപ്രിൽ ഒമ്പതിന് രാവിലെ എട്ടിന്.