കുന്നിക്കോട്: മാന്തോപ്പിൽവീട്ടിൽ പരേതനായ എം. ഹനീഫയുടെ ഭാര്യ ഉമ്മുസൽമ (85) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ (റിട്ട. ഗ്രാമവികസനവകുപ്പ്), സലാഹുദ്ദീൻ, മുഹമ്മദ്കുഞ്ഞ്, താഹിറാബീവി, ഷംസുദ്ദീൻ. മരുമക്കൾ: ഷാജിദ (അസി. പ്രഫസർ, ടി.കെ.എം ആർട്സ് കോളജ്, കരിക്കോട്), സീനത്ത്, സബീനാസലിം, ലൈല (അധ്യാപിക, അംഗൻവാടി, കുന്നിക്കോട്).