കൈനിക്കര: ആനപ്പടിയിലെ പരേതനായ കുടിലുങ്ങൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടിയുടെ ഭാര്യ ഇയ്യാത്തു (85) നിര്യാതയായി. മക്കൾ: ഹൈദ്രു (മാനു), മുഹമ്മദ് കുട്ടി, സുലൈമാൻ, ഹംസ, ഫാത്തിമ, കുഞ്ഞോൾ, മൈമൂന.
മരുമക്കൾ: കുഞ്ഞിമോൻ (കൂട്ടായി), ജബ്ബാർ (കൊടക്കൽ), അബ്ബാസ് (പൊന്നാനി), ഖദീജ, ആയിശ, സക്കീല, ഖദീജ. സഹോദരങ്ങൾ: മമ്മിക്കുട്ടി, കുഞ്ഞിബീവി, ആയിശ ബീവി, ആസ്യ, സൈനബ.