മാറഞ്ചേരി: മാറഞ്ചേരി ചാത്തോത്തേൽപടി പരേതനായ പഴങ്കരയിൽ അവ്വുവിന്റെ ഭാര്യ കാവുങ്ങലയിൽ തിത്താവു (78) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, സിദ്ദീഖ് (കുഞ്ഞോൻ), നഫീസ, ആബിദ റഷീദ്. മരുമക്കൾ: മൊയ്തുണ്ണി, മുഹമ്മദ്കുട്ടി, ഷാജിറ അഷ്റഫ്, ശിഹാബുദ്ദീൻ, ഫാത്തിമ്മത് സുലാല.