ങ്ങരംകുളം: മൂക്കുതല രക്തേശ്വരം ശിവക്ഷേത്രത്തിന് സമീപം കിഴക്കേ വളപ്പിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ രതീദേവി (78) നിര്യാതയായി. മക്കൾ: സരസ്വതി, നാരായണൻ (ഉണ്ണി), ലളിത, ഗീത, രമണി, ഹരി. മരുമക്കൾ: ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, സുരേഷ്, ജയൻ, രഞ്ജിനി