കൽപകഞ്ചേരി: വളവന്നൂർ ചെറവന്നൂർ സ്വദേശിയും വരമ്പനാലയിൽ ഓട്ടോ തൊഴിലാളിയുമായ മൈലാടികുന്നത്ത് കുഞ്ഞിമൂസ (57) നിര്യാതനായി. ഭാര്യ: അടിയാട്ടിൽ ഖദീജ. മക്കൾ: റാഷിദ്, ഇദ്രീസ്, ഫാസിൽ, സുമയ്യ. മരുമക്കൾ: റൂബിയ, റിസ്വാന.