വേങ്ങര: എ.ആർ നഗർ കക്കാടംപുറം പണ്ടാരപ്പെട്ടി മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: ഖദീജ അമ്പലം കാരാട്ട്. മക്കൾ: റംഷീദ് (ദുബൈ), ശബിറലി (അബൂദബി), റഷീദ, റിസ് വാന. മരുമക്കൾ: നാസർ (കോഴിച്ചെന), ഷബീർ (ചെമ്മാട്), ജസീല (കാടാമ്പുഴ), സഫാന (ഇല്ലത്തുമാട്).