മമ്പാട്: നടുവക്കാട് ചെറുപള്ളിക്കൽ മുഹമ്മദലി (72) നിര്യാതനായി. മക്കൾ: ലൈല, ഫൈസൽ, സലീന, മൻസൂർ, ഹാരിസ്, അൻവർ, ജംഷാദലി, അൽഫാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് നടുവക്കാട് കുളത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.