കിഴിശേരി: കിഴിശേരി ശാഖാ നഖ്ശബന്ധിയ ത്വരീഖത്ത് കമ്മിറ്റി അംഗമായ ടീച്ചർ പടിയിലെ വാണിയക്കോളി അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ആയിശ പറശീരി (82) നിര്യാതയായി. മക്കൾ: കുഞ്ഞീവി, സുബൈദ, ജമീല. മരുമക്കൾ: കോമുകുട്ടി, കോമു കുട്ടി, കാതിരി.