കാരാട്: പുന്നത്ത് കണ്ണാഞ്ചേരി തൈത്തോടൻ ചന്ദ്രമതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവൻ. മക്കൾ: മോഹനൻ, വിനോദ് (റിട്ട. എസ്.ഐ.), അജിത, രജിത, സുനിത. മരുമക്കൾ: സി.പി. സോമൻ, വിജയൻ, അജയൻ, രാജശ്രീ, ഷേജി. സഞ്ചയനം തിങ്കളാഴ്ച.