നാദാപുരം: എടച്ചേരി നരിക്കുന്നു തെരുവിലെ പുത്തൻ പുരയിൽ ഗോവിന്ദൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഷാജി, രാജേഷ്, സിമിജ പരേതനായ രാജീവൻ. മരുമക്കൾ: ഉമേശ്വരി, സന്ധ്യ. സഹോദരങ്ങൾ: ലക്ഷ്മി, ജാനകി, പരേതനായ കണ്ണൻ.