ചേവായൂർ: വലിയപറമ്പത്ത് എ. രാധാകൃഷ്ണൻ (66-റിട്ട. ഇന്ത്യൻ കോഫി ഹൗസ് മാനേജർ, സി.പി.എം നെയ്ത്തുകളും ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി. മക്കൾ: രതീഷ് ബാബു (ശങ്കർ ഗ്യാസ് ചേവായൂർ), രേഖ, രമ്യ (സ്റ്റാഫ് നഴ്സ് മെഡി. കോളജ്). മരുമക്കൾ: ബിനിത, രാജേഷ്.