താമരശ്ശേരി: കിഴക്കെ പൂക്കോട്ട് ഇബ്രാഹീം (95) നിര്യാതനായി. ഭാര്യ: സൈനബ പരപ്പൻപൊയിൽ. മക്കൾ: റുഖിയ്യ, മജീദ് (ഇരുവരും ചേപ്പാല), റംല, ഷുക്കൂർ (അവേലം), ബുഷ്റ, സൗദ, സൽമത്ത്, ബഷീർ ദാരിമി, ജുവൈരിയ, അബൂബക്കർ സിദ്ദീഖ് (സൗദി). മരുമക്കൾ: അബൂബക്കർ വി.ഒ.ടി, സൈനബ, മുസ്തഫ, സുഹറ, അബൂബക്കർ, അഷ്റഫ്, റാഫിക്ക്, സഈദ, മുജീബ്, ഫാത്തിമത്തുൽ ബത്തൂൽ.