കോവൂർ: കിഴക്കു വീട്ടിൽ താമസിക്കുന്ന നേറ്റിയാടത്ത് ദേവൻ നായർ (70) നിര്യാതനായി. ഭാര്യ: കിഴക്കു വീട്ടിൽ വിമല. മകൻ: ദീപേഷ്. പിതാവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മാതാവ്: പരേതയായ കുഞ്ഞിക്കുട്ടി അമ്മ. സഹോദരങ്ങൾ: ഉണ്ണി നായർ, ഗോപിനാഥൻ നായർ, പ്രഭാവതി, പ്രേമലത, ഗിരിജ, പരേതയായ സത്യഭാമ. സഞ്ചയനം തിങ്കളാഴ്ച.