മുയിപ്പോത്ത്: ആപ്പാംകുഴി കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റും കർഷകനുമായ ആപ്പാംകുഴി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലേജു, ലേഖ, ലതിക, നന്ദൻ. മരുമക്കൾ: ശശി, പരേതരായ രവി, സുധി. സഹോദരങ്ങൾ: അമ്മാളു, നാരായണി, പരേതരായ ചങ്ങരൻ, കേളപ്പൻ.