കാഞ്ഞാണി: മണലൂർ മഞ്ചാടിറോഡിൽ ചിറമ്മൽ പുള്ളുക്കാരൻ സൈയ്ഗോയുടെ ഭാര്യ ജിൻസി (32) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ കാഞ്ഞാണിയിലെ ബ്യൂട്ടി പാർലറിലേക്ക് പോയതാണ്. അവിടെവെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ഒളരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. മകൻ: എബൽ.