ചാവക്കാട്: ബ്ലാങ്ങാട് വില്യംസ് പാലത്തിന് സമീപം ചീക്കോടൻ വാസു (76) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ബേബി, ബാബു, സജിനി (വെങ്കിടങ്ങ് ഫാർമേഴ്സ് ബാങ്ക്). മരുമക്കൾ: ബാലകൃഷ്ണൻ (സി.പി.എം വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ സെക്രട്ടറി), പ്രസന്ന, അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കടപ്പുറം തൊട്ടാപ്പ് ശ്മശാനത്തിൽ.