ഒല്ലൂര്‍: സെന്റ് റാഫേല്‍സ് സ്കൂളിന് സമീപം ചിറയത്ത് മഞ്ഞില പോള്‍ (67) നിര്യാതനായി. ഭാര്യ: ബീന (ഒല്ലൂര്‍ മൊയ്ലന്‍ കുടുംബാംഗം). മക്കള്‍: ജോസ് പോള്‍ (ആസ്ട്രേലിയ), ജോ പോള്‍ (കനഡ). മരുമക്കള്‍: ചിന്നു, ബ്ലെസ്സി. സംസ്കാരം ഞായറാഴ്ച മൂന്നിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ.