തളിക്കുളം: നമ്പിക്കടവ് ഹെൽത്ത് സെന്ററിനു തെക്കുഭാഗം വലിയകത്ത് മൊയ്തീന്റെ മകൻ സെയ്തു മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ജസീർ, ജിസ്മി, ജസ്ന. മരുമക്കൾ: ഷാഫി, ജിഷാദ്, ഫസ് ല.