കൊരട്ടി: മുരിങ്ങൂർ ആറ്റപ്പാടം ഐനിക്കാടൻ തങ്കപ്പന്റെ മകൻ രതീഷ് (41) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: മിനി. മക്കൾ: ആദിത്യൻ, അതുൽ കൃഷ്ണ.