എരുമപ്പെട്ടി: ആറ്റത്ര ഇടമനപ്പടി വീട്ടില്‍ രാജന്റെ ഭാര്യ സുമതി (52) നിര്യാതയായി. മകള്‍: ശ്രുതി. മരുമകന്: ദില്‍ജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.