ഇരിങ്ങാലക്കുട: ചേലൂർ ആശാനിലയത്തിൽ എളവള്ളി സേതുമാധവൻ (81) നിര്യാതനായി. ഭാര്യ: എറിയാട് ചിറ്റേഴത്ത് വത്സല. മകൾ: ആശ (നെതർലൻഡ്സ്). മരുമകൻ: ജയചന്ദ്രൻ (നെതർലൻഡ്സ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.