പെരിങ്ങോട്ടുകര: ദേവ തിയറ്ററിന് സമീപം പള്ളിയിൽ സ്റ്റോഴ്സ് ഉടമ പള്ളിയിൽ സൽവരാജ് (56) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: സുശീല. ഭാര്യ: അമ്പിളി. മക്കൾ: ഹരിഷ്മ, ഹൃതിക്ക്. മരുമകൻ: നിഖിൽ. സഹോദരങ്ങൾ: ശോഭന പുഷ്പരാജ്, കാഞ്ചന സിദ്ധാർഥൻ, മനോജ്, മനേഷ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.