മലയിൻകീഴ് : ശാന്തുമൂല അശ്വാൻ ഭവനിൽ ജി. ശേഖരന്റെ ഭാര്യ എൻ. ജഗദമ്മ (62) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുനിൽകുമാർ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.