മണക്കാട്: ടി.ആര്.എ 74ല്‍ സുമറിന് ഹാജി മുഹമ്മദ് മദാര്‍ (87-റിട്ട. ഹെഡ്മാസ്റ്റര്) നിര്യാതനായി. അധ്യാപക സംഘടനയായ കെ.ജി.പി.ടി.എ, കെ.ജി.ടി.എ പ്രവര്‍ത്തകനായിരുന്നു. മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: റിസ മുഹമ്മദ്, മുഹമ്മദ് നിസാര്‍ (താലൂക്ക് സപ്ലൈ ഓഫിസര്‍), റസീല (ദുബൈ). മരുമക്കള്‍: നബ്ല (അബാക്കസ്), സിബില, സെയ്യദ് മുഹമ്മദ് (ദുബൈ)