മുറിഞ്ഞപാലം: കോസ്മോ പൊളിറ്റൻ ആശുപത്രിക്ക് സമീപം കെ.കെ. ലെയ്നിൽ അംബികാസിൽ സോമൻ സുരേഷ് ബാബു (68-മാനേജിങ് ഡയറക്ടർ, ചെല്ലം റോക്ക് വർക്സ് ആൻഡ് ക്രഷസ്, മൂക്കുന്നിമല) ദുബൈയിൽ നിര്യാതനായി. തേക്കുംമൂട്ടിൽ പരേതനായ സോമൻ കോൺട്രാക്ടറുടെയും ചെല്ലമ്മയുടെയും മകനും മൂക്കുന്നിമലയിൽ പരേതനായ നാരായണ പണിക്കരുടെയും പങ്കജാക്ഷിയമ്മയുടെയും മരുമകനുമാണ്. ഭാര്യ: അംബിക. മക്കൾ: ഡോ. ധന്യ (ദുബൈ). മരുമകൻ: കിരൺ (ദുബൈ).