പാവറട്ടി: പാലുവായി രായംമരക്കാർ വീട്ടിൽ കുഞ്ഞിമുഹമ്മദ് (81) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കൾ: അൻവർ (സീഫോർ), ഷഹീം (ദുബൈ) രഹന, സബിത. മരുമക്കൾ: മുഹമ്മദുകുട്ടി, അഷ്റഫ്, പ്രസീല, മുഹ്സിന.