ഗുരുവായൂർ: അയോധ്യ നഗറിൽ പരേതനായ ചമ്പയിൽ കുമാരന്റെ മകൻ മണികണ്ഠൻ (56) നിര്യാതനായി. അർബൻ ബാങ്ക് പടിഞ്ഞാറേ നട ബ്രാഞ്ച് വാച്ച്മാനായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അഭിനവ്, ആദർശ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് നഗരസഭ ശ്മശാനത്തിൽ.