പുന്നയൂർക്കുളം: ചമ്മന്നൂർ വടക്കേക്കുന്ന് പരേതനായ കൊല്ലവളപ്പിൽ മുഹമ്മദുണ്ണിയുടെ മകൻ ഇല്ലത്തയിൽ സിദ്ദീഖ് (56) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ആഷിഖ്, സുറുമി, തസ്നി, ഹന്ന.