അഞ്ചൽ: തടിക്കാട് തലയ്ക്കൽ വീട്ടിൽ ഷാജിയുടെ (സൗദി) ഭാര്യ ഷീജ (52) നിര്യാതയായി. വെമ്പായം കന്യാകുളങ്ങര ഹക്കീം ബംഗ്ലാവിൽ (തണൽ) പരേതനായ മുഹമ്മദ് കണ്ണ് വൈദ്യൻ - ജമീല ബീവി ദമ്പതികളുടെ മകളാണ്. മകൻ: മുഹമ്മദ് സുഹൈൽ (എൻജിനീയറിങ് വിദ്യാർഥി). സഹോദരങ്ങൾ: ഡോ. എം.എ. ഹക്കീം (റിട്ട. ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ), നജുമാ ബീവി (റിട്ട. ടീച്ചർ), നദീറാ ജലാൽ (റിട്ട. കെ.എഫ്.സി), നസീമാ ജലീൽ, പരേതയായ നൂർജഹാൻ, സജിത സഫീർ.